കൊല്ലം: പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാറിൻ്റെ തോൽവി ആഘോഷിച്ച് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ. യൂണിയൻ ഓഫീസിന് മുന്നിൽ എൻഎസ്എസ് നേതാക്കൾ ലഡ്ഡു വിതരണം ചെയ്തു. ഗണേഷ് നായൻമാർക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഭാരവാഹികൾ പറഞ്ഞു. ......
തൃക്കാക്കാര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാറിന് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. ......
അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 70-ലേറെ സീറ്റുകളിൽ മുന്നിലാണ്. 126 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനം എന്ന സൂചനയുമായി മുസ്ലീം ലീഗ്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഫേസ്ബുക്കിൽ പങ്കുവെച്ച ഗ്രാഫിക് ചിത്രമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. ......
ധര്മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്റെ ലീഡാണ് പിണറായി വിജയനുള്ളത്. ......
നൂറിലേറെ സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോഴും രാഷ്ട്രീയ കേരളത്തിന് വലിയ അത്ഭുതമൊന്നും തോന്നിയില്ല. കേരളത്തിൽ നൂറും നൂറിനടുത്തും സീറ്റുകൾ നേടി ഇതിനു മുമ്പും എൽഡിഎഫും യുഡിഫും അധികാരം പിടിച്ചിട്ടുണ്ട്. ......
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിഭാഗം മന്ത്രിമാരും പിന്നിലായതോടെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. 'വീട്ടിൽപ്പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽപ്പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ. . ......
ഒഞ്ചിയം: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 14 വർഷം.......
താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർഥി പികെ നവാസ്. സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതൽ ഈ പ്രസ്ഥാനം വളർത്തിയ താനൂരിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷത്തെ ഇരുണ്ട ദിനങ്ങൾക്ക് അവസാനം കുറിക്കുന്നുവെന്ന് പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ......
പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന്റെ ലീഡ് ഇരുപതിനായിരം കടന്നിരിക്കുകയാണ്. ......